വെമ്പായം: കാവിയാട് മണക്കാട് വീട്ടിൽ മുഹമ്മദ് ജുനൈദ് (76- റിട്ട. തഹസിൽദാർ) നിര്യാതനായി. ഭാര്യ: രാധാമണി. (റിട്ട. ഇൻഡസ്ട്രിയൽ ഓഫിസർ). മക്കൾ: ദീപക്, ദിലീപ്, സീമ. മരുമക്കൾ: മനോജ്, സരിത, രമ്യ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് വെമ്പായം കട്ടയ്ക്കാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.