കഴക്കൂട്ടം: ചന്തവിള പാട്ടുവിളാകം കരിമ്പുവിള പുത്തൻവീട്ടിൽ പരമേശ്വരൻ നായർ (മോഹനൻ-59) നിര്യാതനായി. ഭാര്യ: ബിന്ദുദേവി അമ്മ. മക്കൾ: രാഹുൽ കൃഷ്ണൻ, ഗോകുൽ കൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.