കാപ്പാട്: കോയിപ്പോയിൽ അബൂബക്കർ ഹാജി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: കെ.സി. യൂസഫ് (ആരാധന ഹോട്ടൽ), കെ.സി. റസാക്ക് (ബഹ്റൈൻ), റസീന (പുറക്കാട്ടിരി), മുഹമ്മദ് ഷാഫി (ഡയറക്ടർ, ലുലു വെഡിങ് താമരശ്ശേരി), ഹാരിസ് (കുവൈത്ത്), നസിയ (കാട്ടിലപ്പീടിക). മരുമക്കൾ: മുഹമ്മദലി പുറക്കാട്ടിരി (ഡയറക്ടർ, ശോഭിക വെഡിങ് സെൻറർ, സുന്നി മഹല്ല് ഫെഡറേഷൻ എലത്തൂർ മണ്ഡലം പ്രസിഡന്റ്), അൻവർ സാദത്ത് (കാട്ടിലപ്പീടിക), സൈറ (അത്തോളി), താഹിറ (വടകര), ഷബ്ന (കീഴൂർ), ഫെമിന (മൂടാടി).