ബാലുശ്ശേരി: പനങ്ങാട് മറുകാലയിൽ കമല (70) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: ഷാജി, ദിനേശൻ (ഡ്രൈവർ, എക്സൈസ് ഡിപ്പാർട്മെന്റ്). മരുമക്കൾ: ഷീജ, റീന. സഹോദരങ്ങൾ: കാർത്യായനി (ചേലിയ), സുമാലിനി (എളാട്ടേരി), പരേതനായ അശോകൻ. സഞ്ചയനം വെള്ളിയാഴ്ച.