കുറ്റ്യാടി: വടയം കരുവാൻകണ്ടി വി.ടി. രാജീവൻ (49) നിര്യാതനായി. പിതാവ്: വി.ടി. ബാലൻ നമ്പ്യാർ. മാതാവ്: പാർവതി അമ്മ. സഹോദരങ്ങൾ: ഗീത, പരേതയായ റീത.