വേളം: ചെറുകുന്ന് കുണ്ടുവീട്ടിൽ കെ.വി. കുമാരൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ഷൈനി, ഷാജി. മരുമകൻ: സന്തോഷ് (കള്ളാട്).