ഇരിമ്പിളിയം: മോസ്കോയിലെ പാട്ടശ്ശേരി ഷാഹുൽ ഹമീദ് (നസി -42) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സിയ ഫാത്തിമ, ഷഹ്സാദ്.