പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്ന് പാലക്കുന്നുമ്മൽ ചിരുത കുട്ടിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിയേക്കൻ. മക്കൾ: കാർത്യായനി, സുമതി, സരസു, വേലായുധൻ, കൃഷ്ണൻകുട്ടി, പ്രേമരാജൻ, പരേതരായ ശാരദ, കമല, രാധാമണി.