കൊയിലാണ്ടി: പുളിയഞ്ചേരി പാലോളി ഷീബ (48) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ കീഴൂർ. പരേതരായ പൊന്ന്യായേരി കണ്ണന്റെയും നാരായണിയുടെയും മകളാണ്. മക്കൾ: അഹന്ന, ചന്ദന. മരുമക്കൾ: പ്രവീൺ (മനോരമ), വിശ്വജിത്ത് (ഇസാഫ്). സഹോദരങ്ങൾ: ശിവദാസൻ, ഇന്ദിര, മോഹനൻ. സഞ്ചയനം ഞായറാഴ്ച.