വളാഞ്ചേരി: കരിങ്കല്ലത്താണി നരിപ്പറ്റയിലെ കൊന്നക്കാട്ടിൽ മൊയ്തീൻഹാജിയുടെ ഭാര്യ ഉമ്മാത്ത ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, മുസ്തഫ (ബഹ്റൈൻ), ശംസുദ്ദീൻ (ബഹ്റൈൻ), മൈമൂന, സുലൈഖ, തിത്തിക്കുട്ടി, ജമീല. മരുമക്കൾ: സാഹിദ, സജിദ, ആരിഫ, മമ്മദ് (കരേക്കാട്), അബൂബക്കർ (കൊട്ടാരം), ഹസ്സൻ (അതളൂർ).