ഒതുക്കുങ്ങൽ: മറ്റത്തൂരങ്ങാടി സ്വദേശി പരേതനായ കുഞ്ഞഹമ്മദിന്റെ മകൻ മുജീബ് (48) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: റൂബൈസ്, ഉനൈസ്, റിൻഷാ, റിദ, റബിഹ്. സഹോദരങ്ങൾ: സൗദ, കമർസമാൻ, റുബീന, ജംഷീർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് മറ്റത്തൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.