പുളിക്കല്‍: വലിയപറമ്പ് കാരികുഴി പടിഞ്ഞാറെപറമ്പിൽ അലവി ഹാജി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇബ്രാഹിം, ഇസ്മായില്‍, മുഹമ്മദ്, സമദ്, മജീദ്, ഷറഫുദ്ദീന്, സുലൈഖ. മരുമക്കൾ: സാജിദ, ആയിശ, സൗദ, നുസൈബ, സഫൂറ, സഫിയ