വാഴക്കാട്: ഊർക്കടവ് സ്വദേശി താടായിൽ മുഹമ്മദ് മുസ്തഫ (56) ജിദ്ദയിൽ നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: യാസർ അറഫാത്ത്, മുഹമ്മദ് റാഫി, മിഖ്ദാദ്. മരുമക്കൾ: ശാക്കിറ, റമീന, ഫാത്തിമ ശബ്ന.