നടുവണ്ണൂർ: കാവുന്തറ പാറക്കുറുങ്ങോട്ട് സുനിൽ (43) നിര്യാതനായി. ഭാര്യ: രജനി (കൈതക്കൽ). മകൾ: ജാൻവിയ സുനിൽ. സഹോദരൻ: മഹേഷ്.