മലപ്പുറം: കോൽമണ്ണ ഇറക്കൻ വേലുക്കുട്ടി (87) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: ശശീന്ദ്രൻ, സത്യഭാമ. മരുമക്കൾ: തങ്ക, പരേതനായ സുരേന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.