വടകര: കുന്നുമ്മക്കര നെല്ലാച്ചേരി പള്ളിത്താഴെ (കക്കാട്ട് താഴെകുനി മേമുണ്ട ചല്ലിവൽ സ്വദേശി) പി.കെ. ഇബ്രാഹിം ഹാജി (71) കുന്നുമ്മക്കര നിര്യാതനായി. ഭാര്യ: മാമി ഹജ്ജുമ്മ. മക്കൾ: പരേതരായ മുഹമ്മദ് ശബീർ, മുനീർ മുഹമ്മദ്. സഹോദരങ്ങൾ: മയിമു, അമ്മദ്, മുഹമ്മദ്, കുഞ്ഞാമി, കരീം, പരേതരായ സൈന, അബൂബക്കർ, മാമി, മൂസ, നബീസു.