പേരാമ്പ്ര: കല്പത്തൂരിലെ തെക്കയിൽ നാരായണി മാരസ്യാർ (99) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദ മാരാർ. മക്കൾ: മീനാക്ഷി അമ്മ, കാർത്യായനി, കമലാക്ഷി, രാധ, പരേതനായ ബാലകൃഷ്ണ മാരാർ. മരുമക്കൾ: ഉണ്ണി മാധവ മാരാർ, ശങ്കര മാരാർ, പ്രഭാകര മാരാർ, ശ്രീധരൻ നായർ. സഞ്ചയനം വ്യാഴാഴ്ച.