മണ്ണൂർ: മുക്കത്ത്കടവ് അതിപറമ്പത്ത് കിളിയൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഗിരീശൻ, ലിസി. മരുമക്കൾ: സുഗുണ, വേലായുധൻകുട്ടി.