തേഞ്ഞിപ്പലം: ചേളാരി ചെറന്നൂര് പൊറ്റമ്മല്‍ സ്വദേശി മമ്മിളി പൂപ്പാടത്തില്‍ കുഞ്ഞാമന് (85) നിര്യാതനായി. ഭാര്യ: സതീദേവി. മക്കള്‍: കരുണാകരന്, മണികണ്ഠന്, കാർത്യായനി, സുബ്രഹ്മണ്യന്, വേലായുധന്. മരുമക്കള്‍: വത്സല, ജിഷ, പുഷ്പശേഖരന്, ശാലിനി, ഷിജി.