ചങ്ങരംകുളം: ആലങ്കോട് അവറാൻ പടിയിലെ ഒസാരു വീട്ടിൽ മൊയ്തുണ്ണി (64) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: റുക്സിയ, ഷംസിയ, റംഷാദ്, സുഹൈൽ. മരുമക്കൾ: നൗഷാദ്, റിഷാദ്.