കാളികാവ്: അഞ്ചച്ചവിടി കളപ്പാട്ടുമുണ്ടയിലെ പരേതനായ മണ്ണൂർക്കര മുഹമ്മദിന്റെ ഭാര്യ മഠത്തിൽ മറിയുമ്മ (85) നിര്യാതയായി. മക്കൾ: സിദ്ദീഖ്, ഉമ്മർ, നഫീസ. മരുമക്കൾ: അബൂബക്കർ, ജുമൈലത്ത്, ഹസീന.