കാളികാവ്: സ്രാമ്പിക്കല്ലിലെ പുഴുത്തുണ്ണി സൈതാലിയുടെ ഭാര്യ പാത്തുമ്മ (65) നിര്യാതയായി. മക്കൾ: ശിഹാബ്, നസീറ, നസ്ലത്ത്. മരുമക്കൾ: മുഹമ്മദ്, ഫൈസൽ.