മാറാക്കര: കല്ലാർമംഗലം പുത്തൻ പീടിയേക്കൽ ആയിശ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഉറൈറു പുത്തൻ പിടിയേക്കൽ. മക്കൾ: നസീമ, മരക്കാർ, മമ്മി, ഹുസൈൻ. മരുമക്കൾ: അബൂബക്കർ, ഹസീന, നഫീസ, ഷാജുന്നീസ.