തിരുനാവായ: കൊടക്കലിൽ താമസിക്കുന്ന താഴത്തറ സ്വദേശിനി തെക്കേ പീടിയേക്കൽ കുഞ്ഞീര്യ (88) നിര്യാതയായി. ഭർത്താവ്: ആലിക്കുട്ടി. മകൻ: മൊയ്തീൻകുട്ടി. മരുമകൾ: ആരിഫ.