മതിലകം: പുതിയകാവ് കിഴക്കുവശം പഴുന്തറയിൽ താമസിക്കുന്ന തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെ ഭാര്യ കയ്യ (81) നിര്യാതയായി. മക്കൾ: ആമിന, അഷ്റഫ്, സക്കീന, പരേതനായ റസാഖ്. മരുമക്കൾ: ഐഷാബി, സലീം, ഫാരിഷ, പരേതനായ ലത്തീഫ്.