തിരൂർ: ചാലക്കൽ പരേതനായ ദേവസിയുടെ ഭാര്യ ബേബി (82) നിര്യാതനായി. വടക്കാഞ്ചേരി കണ്ണമ്പുഴ കുടുംബാംഗമാണ്. മക്കൾ: സലോമി, മേഴ്സി, പുഷ്പ, അൽഫോൺസ, ആന്റോ, വില്യംസ്, പരേതനായ വില്യംസ്. മരുമക്കൾ: ജോൺ, വിൽസൺ, റാഫേൽ, ജോൺ, ലിജി, മിനി. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് വരടിയം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.