കാഞ്ഞാണി: പറത്താട്ടി ഷെഡിനു സമീപം കാവുങ്ങൽ പരേതനായ രാജന്റെ ഭാര്യ കൃപാലിനി (65) നിര്യാതയായി. മക്കൾ: പ്രവിൽ, മിനി. മരുമക്കൾ: ധന്യ (റീസർവേ ഓഫിസ് തൃശൂർ), അനിയൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.