കാട്ടുങ്ങച്ചിറ: പാറോത്തുംപറമ്പില് കാദര്‍ ഹുസൈന്റെ മകള്‍ ഷെമീന ഷഹീല്‍ (47) നിര്യാതയായി. ഭര്‍ത്താവ്: മാഹീന്ഖാന്. മകള്‍: ഷഹീന.