വേലൂർ: പടിഞ്ഞാറെ വാരിയം പടവാരത്ത് വീട്ടിൽ രഘുനന്ദനൻ വാരിയർ (76) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സ്മിത, സ്വപ്ന. മരുമക്കൾ: ജയകുമാർ, പരീക്ഷിത്ത്.