ആലപ്പാട്: വേലുമാൻപടിക്ക് സമീപം തണ്ടാശ്ശേരി പരേതനായ രാമചന്ദ്രന്റെ മകൻ രഞ്ജിത്ത് (47) നിര്യാതനായി. എലൈറ്റ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. മാതാവ്: ലീല. ഭാര്യ: സൗമ്യ. മകൻ: അതുൽ.