മാള: പൂപ്പത്തി തോട്ടോത്ത് പരേതനായ രാഘവ പണിക്കരുടെ ഭാര്യ നർമദ (തങ്കം -83) നിര്യാതയായി. മക്കൾ: അജിത്കുമാർ, അനിൽകുമാർ, പരേതനായ മധു. മരുമക്കൾ: മിനി, ജയ, രമ്യ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.