കരുവന്നൂർ: മൂർക്കനാട് പരേതനായ താനത്ത് പറമ്പിൽ അബ്ദുൽ കാദറിന്റെ ഭാര്യ കൊച്ചുറാബിയ (92) നിര്യാതയായി. മക്കൾ: ഫാത്തിമ ബീവി (റിട്ട. ലേബർ ഓഫിസർ), സുഹറാബി, ഐഷാബി, സിദ്ദീക്ക്. മരുമക്കൾ: അലി, റഷീദ്, സമദ്, നുസൈബ.