പൊന്നൂക്കര: കനാൽദേശം ചിറ്റിലപ്പിള്ളി വീട്ടിൽ പരേതനായ തോമാസിന്റെ ഭാര്യ റോസക്കുട്ടി (87) നിര്യാതയായി. മക്കൾ: എൽസി, വിൽസൻ, ജോയി, പരേതരായ റപ്പായി, ബേബി. മരുമക്കൾ: വത്സ, മോളി, ലിൻസി, പരേതരായ സർഫീന, ജോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് പൊന്നൂക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.