അരിമ്പൂർ: എഴുത്തച്ഛൻ റോഡിൽ മേച്ചേരിപ്പടി റോബർട്ട് (61) നിര്യാതനായി. ഭാര്യ: ലിൻസി. മക്കൾ: റെക്സി, റൈസി. മരുമക്കൾ: സതീഷ് സിജോ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.