എറിയാട്: മാടവന ഒ.എസ് മില്ലിന് വടക്ക് പരേതനായ തരുപീടികയിൽ മുഹമ്മദാലിയുടെ മകൻ അബ്ദുൽ സലാം (53) നിര്യാതനായി. മാതാവ്: കുഞ്ഞിബീവാത്തു. ഭാര്യ: റസിയ. മക്കൾ: റസിൽ, റിസ്വാൻ, സഫ്വാൻ. മരുമകൾ: റിംസന.