ദേശമംഗലം: ആറങ്ങോട്ടുകര എഴുമങ്ങാട് കളവറ വീട്ടിൽ ആലിക്കുട്ടി (72) നിര്യാതനായി. എഴുമങ്ങാട് സി.ഐ.ടി.യു യൂനിയൻ പ്രവർത്തകനായിരുന്നു. ഭാര്യ: ആമിന. മക്കൾ: ഗഫൂർ, നൗഷാദ്, ജുമൈലത്ത്. മരുമക്കൾ: അലി, ജസീല, ജുബിന.