തളി: പിലക്കാട് വാളനാത്ത് തെക്കൂട്ട് വീട്ടിൽ മോഹൻ മേനോൻ (അനിയൻ -68) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: രഞ്ജിത്ത്, രശ്മി. മരുമക്കൾ: രാഹുൽ, സ്വാതി.