അരണാട്ടുകര: സെന്റ് തോമസ് നഗറിൽ ചിരിയങ്കണ്ടത്ത് ജോൺസൺ (79) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: ജെഫ്രി, ജെസ്മി, ജിനോയ്. മരുമക്കൾ: സിമി, പവൽ, പ്രിയ.