ഗുരുവായൂർ: പുത്തമ്പല്ലി പരേതനായ മനയിൽ രാഘവന്റെ ഭാര്യ സുശീല (87) നിര്യാതയായി. മക്കൾ: ഗീത, രാജി, അജി, രജനി, മിനി. മരുമക്കൾ: മോഹനൻ, വേണു, രതി (ആശാവർക്കർ), ബിജു.