കല്ലറ: പരപ്പിൽ ചന്തയിൽകാട് ശ്രീജുവിലാസത്തിൽ സുകുമാരന്റെ ഭാര്യ സുലേഖ(66) നിര്യാതയായി. മക്കൾ: ശ്രീജു (വിമുക്തഭടൻ), ശ്രീജിത്ത് (െപാലീസ് ടെലികമ്യൂണിക്കേഷൻ), ഷിജി. മരുമക്കൾ: രമ്യ (സ്റ്റാഫ് നഴ്സ് നെടുമങ്ങാട് ജില്ല ആശുപത്രി), രൂപിക, ഷൈജു. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.