പോത്തൻകോട്: വാവറ കൊച്ചുവിള ശരത് ലാൻഡിൽ (പുത്തൻവിളവീട്) ആർ. മോഹനൻ (66) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ശരത് മോഹൻ, മോനില. മരുമകൻ: ശിവപ്രസാദ്. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച 8.30ന്.