വട്ടിയൂർക്കാവ്: ശിവം കുലശേഖരം പരേതനായ മണികണ്ഠൻ ആശാരിയുടെ ഭാര്യ കൃഷ്ണമ്മ (72) നിര്യാതയായി. മക്കൾ: അനിൽ, അജിത്, അനിത. മരുമക്കൾ: സുരേഷ്, മഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.