വർക്കല: കാപ്പിൽ സുമ സരോവരത്തിൽ ഗോപിനാഥൻനായർ (83) നിര്യാതനായി. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: സുശീൽകുമാർ, സുധീർകുമാർ, സുമാകുമാരി, സുജിത്കുമാർ(യു.എ.ഇ). മരുമക്കൾ: ശ്രീദേവി, ഷീല, അപ്പുക്കുട്ടൻപിള്ള, നിജ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.