അമരവിള: താന്നിമൂട് മദീന മൻസിലിൽ പരേതനായ ഇസ്മാഈലിന്റെ ഭാര്യ ബാനു (70) നിര്യാതയായി. മക്കൾ: ജാഫർ, മദീന, സമീന, മുബീന, പരേതനായ ജഹാംഗീർ, ജുബയിന, ഹസീന, അഷ്റഫ്, അബു താഹിർ, ഷെയ്ക്ക് മുഹമ്മദ്, ബിനുഷ. മരുമക്കൾ: മാഹീൻ, വഹാബ്, മാഹീൻ, ഹസീന, ഷഫീക്ക്, മൈതീൻ, ഷാനി, ജാസ്ന, മൈതീൻ, സെയ്ബാനത്ത്, ഖാദിരിയ്യ.