മുക്കം: അഗസ്ത്യൻമൂഴി ഇടവനംകുന്നത്ത് കണ്ടതിങ്കരയിൽ സുബൈദ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: സാജിദ് (കെ.എസ്.എ), സുനീർ (കുട്ടൻ). മരുമക്കൾ: സാജിത, സൗജത്ത്. ഖബറടക്കം വ്യാഴാഴ്ച ഒമ്പതിന് തണ്ണീർപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.