കൊയിലാണ്ടി: പുളിയഞ്ചേരി കേളോത്ത്താഴ ദാമോദരൻ (67) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ഷീന, ഷിജി, ഷിജു. മരുമക്കൾ: ലിജീഷ്, വിനീഷ് കുമാർ, ശ്രീധന്യ. സഹോദരങ്ങൾ: കൃഷ്ണൻ, നാരായണി, കമലാക്ഷി, പരേതനായ കുമാരൻ.