കുണ്ടായിത്തോട്: വെളളിലവയൽ ചാരുപടിക്കൽ കൊളങ്ങോട്ട് ഖദീജ (47) നിര്യാതയായി. പിതാവ്: ചേക്കു. മകൾ: മുഹ്സിന. സഹോദരങ്ങൾ: ആയിശ, റുഖിയ.