പയ്യോളി: ഇരിങ്ങൽ കിഴക്കയിൽ അച്യുതൻ നായർ (76) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: റീജ, സീന. മരുമക്കൾ: ബാബു പുതിയോട്ടിൽ (തോടന്നൂർ), പത്മനാഭൻ പുതിയോട്ടിൽ ( കീഴരിയൂർ). സഹോദരിമാർ: സരോജിനി അമ്മ (തണ്ണീർ പന്തൽ) ലക്ഷ്മിക്കുട്ടി അമ്മ (ചെരണ്ടത്തൂർ). സഞ്ചയനം: വെള്ളിയാഴ്ച.