വടകര: ചോമ്പാല കല്ലാമല പാമ്പള്ളി സുരേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: സ്വാതി, ധീരജ്. സഹോദരങ്ങൾ: കുമാരൻ, ബാലകൃഷ്ണൻ, ഭാഗീരഥി, സത്യഭാമ, അനിത, പരേതനായ രാജൻ.