മടവൂർ: മടവൂർ മുക്ക് കാവാട്ട്പറമ്പത്ത് ശാന്ത (63) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: ശാന്തികൃഷ്ണ, ശ്യാമ കൃഷ്ണ. മരുമക്കൾ: രാജു, ഷിജു.